![]() | |||
എല്ലാം കാണുന്നവന്‍ |
സമൂഹത്തില്‍ നടമാടുന്ന അനീതികള്‍
നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍...............
കാണാന്‍ മടിക്കുന്ന കാഴ്ചകള്‍
നിങ്ങളെ കാണിക്കുവാനും
കേള്‍ക്കാന്‍ താല്പര്യമില്ലാത്ത വാര്‍ത്തകള്‍
നിങ്ങളെ കേള്‍പ്പിക്കുവാനും
പ്രതികരണത്തിന്റെ പ്രതിഷേധത്തിന്റെ
അലകള്‍ ഉയര്‍ത്താനും ...
തിരുത്തലുകളുടെ തിരിഞ്ഞു നടപ്പിന്റെ
ശാസനകള്‍ പ്രഖ്യാപിക്കുവാനും
നിങ്ങളോടൊപ്പം കത്തുന്ന കണ്ണുമായ്
സാക്ഷി നിതാന്ത ജാഗ്രതയോടെ
No comments:
Post a Comment