ഹരിയാനയിലെ മഹേന്ദ്രഗര്‍ത്ത് ജില്ലയിലെ അലിസിയാദ്പൂര്‍ ഗ്രാമത്തില്‍ ഒരു സാധാരണ ഹിന്ദു കുടുംബത്തില്‍ ജനിച്ച രാമ കൃഷ്ണ യാദവ് ബാബാ യാദവ് ആയ നിഘൂടതകള്‍ ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് . സദാ യോഗാജര്യനായിരുന്ന രാമ കൃഷ്ണ യാദവ് താന്‍ പ്രോഗ്രാം നടത്തിയിരുന്ന ടി വി ചാനല്‍ സ്വന്തമാക്കുന്നിടത്തു വരെ എത്തിയ കഥയിലെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അടക്കി പിടിച്ച സംസാരങ്ങളില്‍ നിന്ന് സി ബി ഐ യുടെ കേസ് ഫയലിലേക്ക് നീങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ് .രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന അഴിമതി എന്നാ സത്വവും അതിന്റെ ഉപോല്‍പ്പന്നമായ സ്വിസ് ബാങ്ക് അക്കൗണ്ട് ല്‍ വിശ്രമിക്കുന്ന കോടികളുടെ കള്ള പ്പണവും പുറത്തു കൊണ്ട് വരാന്‍ അണ്ണാ ഹസാരെ നടത്തിയ ഉപവാസത്തിന്റെ ജന സമ്മതി കണ്ടു തന്റെ ആത്മീയ വ്യവസായം വിപുലീകരിക്കാനുള്ള പരസ്യമാര്ഗ്ഗമായി അഴിമതി വിരുദ്ധ നിരാഹാര സമരത്തെ കണ്ട യോഗി ഇപ്പോള്‍ നട്ടുച്ചയ്ക്ക് ഉടുമുണ്ടഴിഞ്ഞവന്റെ ഗതികേടിലാണ്
ഇത്തരം ആസാമി മാരെ പിന്താങ്ങാന്‍ ജനങ്ങള്‍ ഉണ്ട് എന്നത് അഴിമതി കൂട്ടത്തിനു വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിറഞ്ഞ നമ്മുടെ രാജ്യത്ത് അത്ഭുതമല്ല .
സന്തോഷ് മാധവനും തോക്ക് സ്വാമി മാരും വിലസുന്ന കേരളത്തിലും ബാബയ്ക്ക് അനുയായികള്‍ ഉണ്ടാകുന്നു എന്നത് യാദൃശ്ചികം മാത്രം
ഇത്തരം അനുരണനങ്ങള്‍ സമൂഹത്തെ വീണ്ടും ഉറക്കിലേക്ക് തള്ളി വിടാനേ സഹായിക്കൂ എന്ന് പറയാതെ വയ്യ . ഉല്ബുദ്ധമായ ഒരു പ്രതിരോധ സേന ഈ രാഷ്ട്രീയ ആത്മീയ കൊമാരങ്ങല്‍ക്കെതിരെ ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
No comments:
Post a Comment